an online Instagram web viewer

#idukki medias

Photos

The world is too big that we cant stay at one place, 
we need to migrate, 
roam and that's​ how we should be living. And for those nomadic souls tentgram exist.

We love nature, 
and we stand for it 
so the desire for our recreational center doesnt ended up in bricks and cement, 
it ended up like this without even harming the mother earth. 
The beauty of tentgram is nothing but the munnar, 
and we have taken all of it with no mercy.

With love tentgram

#tentgram #tentgramtrekkingspot  #wildlife #organic #kerala🌴 #holiday #beauty #munnartrip #munnar #idukki #kallar
The world is too big that we cant stay at one place, we need to migrate, roam and that's​ how we should be living. And for those nomadic souls tentgram exist. We love nature, and we stand for it so the desire for our recreational center doesnt ended up in bricks and cement, it ended up like this without even harming the mother earth. The beauty of tentgram is nothing but the munnar, and we have taken all of it with no mercy. With love tentgram #tentgram  #tentgramtrekkingspot  #wildlife  #organic  #kerala 🌴 #holiday  #beauty  #munnartrip  #munnar  #idukki  #kallar 
# friends# tripp#idukki#
സഞ്ചാരികളുടെ മനം കുളിര്പ്പിച്ച് ഊഞ്ഞാപ്പാറ
കനത്ത ചൂടില് നിന്നും കുറച്ചു ആശ്വാസം വേണോ ? എങ്കില് നേരെ വണ്ടി വിട്ടോ കോതമംഗലം ഊഞ്ഞാപാറക്ക്....തട്ടെകാടും , ഭൂതത്താന്കെട്ടും, ഇടമലയാറു൦മൊക്കെ ഉള്ള മ്മടെ കോതമംഗലം തന്നെ.ഭൂതത്താന്കെട്ടു ഡാമില് നിന്നും വെള്ളം കൊണ്ട് പോകുന്നഒരു അക്യുഡേറ്റ് ആണ് നുമ്മ പറഞ്ഞ നടന് 😍 നട്ടുച്ചയ്ക്ക് പോലും നല്ല തണുപ്പ് ,കൂട്ടിന് പാടത്തിന്റെ വിശാലതയും, കമുകിന് തോപ്പിന്റെ ശീതള തണലും.... എത്ര സമയം വേണേലും ഈ വെള്ളത്തില് കിടന്നുപോകും ഒന്നിറങ്ങി കഴിഞ്ഞാല്.കോതമംഗലം ടൌണില് നിന്നും 7 k mഉള്ളു ഇവിടെ എത്തിച്ചേരാന്.കോതമംഗലം - തട്ടെകാടു റോഡില് കീരംപാറ കഴിഞ്ഞ് 1 k m പിന്നിടുമ്പോള് വലതു വശത്തെക്കുള്ള വഴി തിരിഞ്ഞാല് അതായതു നാടുകാണിക്കുള്ള വഴിയെ 100 മീറ്റര് ചെന്നാല് നുമ്മ അവിടെ എത്തി.ഗൂഗിളിന്റെ പുറകെ പോയാല് ചെലപ്പം പണികിട്ടും ,ഇവിടുള്ള ചെട്ടായിമാരൊക്കെ നല്ല തങ്കപ്പന്മാരും , പോന്നപ്പന്മാരുമോക്കെയാ ഗൂഗിളിനെക്കാള് വിശ്വസിക്കാം, ചുമ്മാ ഒന്നു ചോദിച്ചാല് മതി വഴിയൊക്കെ പറഞ്ഞു തരും.🙂ഏറണാകുളം ,ഇടുക്കി ,കോട്ടയം ജില്ലക്കാര് വണ്ഡേ ട്രിപ്പ്‌നുള്ള സ്ഥലം സെര്ച്ച്‌ ചെയ്യുവാണേല് ഇങ്ങു പോരെ, ഒരു ദിവസം പൊളിച്ചടുക്കാന് ഇവിടെ ഐറ്റംസ് ധാരാളം ഉണ്ട്.ഇഞ്ചതൊട്ടി തൂക്കുപാലത്തില് കയറി പെരിയാറിനെ വിസ്തരിച്ചൊന്നു കാണാം ,തോരെ സെല്ഫി എടുത്ത് മരിക്കാം.....😝ഭൂതത്താന്കെട്ടില് പോയി ഭൂതത്താന്മാര്ക്ക് ഹായ് പറഞ്ഞ് കാടിന്റെ ജീവശ്വാസം ആവോളം നുകരാം, പിന്നെയും എനര്ജി ഉണ്ടേല് അയ്യപ്പന്മുടിയുടെ മുകളിലേക്ക് ട്രെക്ക് ചെയ്ത് കോതമംഗലം നഗരം വരെ കണ്ണ്എറിയാം.പിന്നെ നേരെ ഊഞ്ഞപാറ അക്യുഡേറ്റില് വന്ന് മനസും ശരീരവും ആവോളം തണുപ്പിച്ച് തിരിച്ചു പോകാം , പോകും വഴി കീരംപാറയില് നിന്ന് ഒരു പ്ലേറ്റ് ഏഷ്യാഡ് കൂടി കഴിച്ചാല് മറക്കാനാകാത്ത ഒരു വീക്ക്‌ഏന്ഡ് ട്രിപ്പ്‌ന്റെ കുളിര്മ്മ കുറച്ചുകാലം മനസ്സില് സൂക്ഷിക്കാം...'അപ്പൊ എങ്ങനാ പോകുവല്ലേ' ? 😇#kothamangalam#idukki#eranakulam#thodupuzha#weekendtrip
സഞ്ചാരികളുടെ മനം കുളിര്പ്പിച്ച് ഊഞ്ഞാപ്പാറ കനത്ത ചൂടില് നിന്നും കുറച്ചു ആശ്വാസം വേണോ ? എങ്കില് നേരെ വണ്ടി വിട്ടോ കോതമംഗലം ഊഞ്ഞാപാറക്ക്....തട്ടെകാടും , ഭൂതത്താന്കെട്ടും, ഇടമലയാറു൦മൊക്കെ ഉള്ള മ്മടെ കോതമംഗലം തന്നെ.ഭൂതത്താന്കെട്ടു ഡാമില് നിന്നും വെള്ളം കൊണ്ട് പോകുന്നഒരു അക്യുഡേറ്റ് ആണ് നുമ്മ പറഞ്ഞ നടന് 😍 നട്ടുച്ചയ്ക്ക് പോലും നല്ല തണുപ്പ് ,കൂട്ടിന് പാടത്തിന്റെ വിശാലതയും, കമുകിന് തോപ്പിന്റെ ശീതള തണലും.... എത്ര സമയം വേണേലും ഈ വെള്ളത്തില് കിടന്നുപോകും ഒന്നിറങ്ങി കഴിഞ്ഞാല്.കോതമംഗലം ടൌണില് നിന്നും 7 k mഉള്ളു ഇവിടെ എത്തിച്ചേരാന്.കോതമംഗലം - തട്ടെകാടു റോഡില് കീരംപാറ കഴിഞ്ഞ് 1 k m പിന്നിടുമ്പോള് വലതു വശത്തെക്കുള്ള വഴി തിരിഞ്ഞാല് അതായതു നാടുകാണിക്കുള്ള വഴിയെ 100 മീറ്റര് ചെന്നാല് നുമ്മ അവിടെ എത്തി.ഗൂഗിളിന്റെ പുറകെ പോയാല് ചെലപ്പം പണികിട്ടും ,ഇവിടുള്ള ചെട്ടായിമാരൊക്കെ നല്ല തങ്കപ്പന്മാരും , പോന്നപ്പന്മാരുമോക്കെയാ ഗൂഗിളിനെക്കാള് വിശ്വസിക്കാം, ചുമ്മാ ഒന്നു ചോദിച്ചാല് മതി വഴിയൊക്കെ പറഞ്ഞു തരും.🙂ഏറണാകുളം ,ഇടുക്കി ,കോട്ടയം ജില്ലക്കാര് വണ്ഡേ ട്രിപ്പ്‌നുള്ള സ്ഥലം സെര്ച്ച്‌ ചെയ്യുവാണേല് ഇങ്ങു പോരെ, ഒരു ദിവസം പൊളിച്ചടുക്കാന് ഇവിടെ ഐറ്റംസ് ധാരാളം ഉണ്ട്.ഇഞ്ചതൊട്ടി തൂക്കുപാലത്തില് കയറി പെരിയാറിനെ വിസ്തരിച്ചൊന്നു കാണാം ,തോരെ സെല്ഫി എടുത്ത് മരിക്കാം.....😝ഭൂതത്താന്കെട്ടില് പോയി ഭൂതത്താന്മാര്ക്ക് ഹായ് പറഞ്ഞ് കാടിന്റെ ജീവശ്വാസം ആവോളം നുകരാം, പിന്നെയും എനര്ജി ഉണ്ടേല് അയ്യപ്പന്മുടിയുടെ മുകളിലേക്ക് ട്രെക്ക് ചെയ്ത് കോതമംഗലം നഗരം വരെ കണ്ണ്എറിയാം.പിന്നെ നേരെ ഊഞ്ഞപാറ അക്യുഡേറ്റില് വന്ന് മനസും ശരീരവും ആവോളം തണുപ്പിച്ച് തിരിച്ചു പോകാം , പോകും വഴി കീരംപാറയില് നിന്ന് ഒരു പ്ലേറ്റ് ഏഷ്യാഡ് കൂടി കഴിച്ചാല് മറക്കാനാകാത്ത ഒരു വീക്ക്‌ഏന്ഡ് ട്രിപ്പ്‌ന്റെ കുളിര്മ്മ കുറച്ചുകാലം മനസ്സില് സൂക്ഷിക്കാം...'അപ്പൊ എങ്ങനാ പോകുവല്ലേ' ? 😇#kothamangalam #idukki #eranakulam #thodupuzha #weekendtrip 
#IdukkiTour - The largest district in #Kerala, #Idukki covers nearly 13 percent of #Kerala’s total area, 97 per cent of which is covered in rugged mountains and dense #forests. Three large #rivers, numerous #trekking #trails, stunning views and a diverse #wildlife make it an outdoor #enthusiast’s delight. This pristine hideaway has successfully retained its #charm.

#Idukki #IdukkiTour #IdukkiTourIndia #HotelBookingServices #TeamYatraMania #YatraMania
“Man cannot discover new oceans unless he has the courage to lose sight of the shore.” – Andre Gide 
#travel #ktm #ktmduke200 #idukki #bike #bikelife #world #vagamon #explore #lovethelifeyoulive #instagram #motorcycle #helmethead #readytorace #trip #bestfriend #cramster #bestfriendgoals #bestfriend #picoftheday #instago #andregide #quotes
Unexpected trip with new unexpected friend #joshil...thanks dude...#idukki #anjuruli heights...Loved it😍 Bt miss u vinji 🐖🐸
Unexpected trip with new unexpected friend #joshil ...thanks dude...#idukki  #anjuruli  heights...Loved it😍 Bt miss u vinji 🐖🐸
Vagamon, Kerala

Are you a wanderer? Use #iamawanderer or DM us your travel journeys

Photo : @joelhaarim

#morning #dawn #hillstation #hillview #mountain #nature #clouds #sky #beautiful #love #light#beauty  #summer #tree #blue #day #sunrise #keralatourism #kerala #india #incredibleindia #idukki #mobilephotography
Munnar Diaries.... Munnar / Idukki / Kerala

മൂന്നാർ കീഴടക്കിയ ആശാനും ശിഷ്യൻ മാരും.. #munnardiaries🌴 
#munnarteaplantation 
#munnar 
#munnardiaries 
#munnarhills 
#idukki 
#idukkidays 
#traveldairies 
#travelphotography 
#amazingkerala 
#kerala 
#thatkeralalife 
#nature 
#wanderlust 
#canon 
#canonphotography
Ah Breezy.
.
.
.
#sholanationalpark #idukki
#TimeStamp

#Idukki
😊😊😊😊😊
അവളാണവളാണീ ഇടുക്കി...😍
Routine clik
#idukki #hillstation #traveldiaries